ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഒഴിവാക്കണം: ഇ പി ജയരാജനു മുന്നറിയിപ്പുമായി മുഖ്യമന്ത്രി 

തിരുവനന്തപുരം :  ഇ പി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.  കൂട്ടുകെട്ടുകൾ ഇ പി ശ്രദ്ധിക്കണം. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഒഴിവാക്കണം. കൂട്ടുകെട്ടുകളിൽ ഇ പി ജാഗ്രത കാണിക്കില്ലെന്നത് നേരത്തെയുള്ള അനുഭവം. പാപിയുടെ കൂടെ കൂടിയാൽ ശിവനും പാപിയാകുമെന്നും മുഖ്യമന്ത്രി.

Hot Topics

Related Articles