ചേർപ്പുങ്കലിൽ കാറും ബൈക്കും കൂടിയിടിച്ചു : യുവാവിന് പരിക്ക് 

പാലാ : കാറും ബൈക്കും കൂടിയിടിച്ചു വിദ്യാർത്ഥിയ്ക്ക് പരിക്ക്. പരുക്കേറ്റ കോളജ് വിദ്യാർഥി പള്ളിക്കത്തോട് തെങ്ങുംപള്ളി സ്വദേശി രാഹുൽ (20) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ എറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ പെട്രോൾ പമ്പ് ജംഗ്ഷനു സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles