ക്രിസ്മസ് ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്; സമ്മാനർഹമായ ടിക്കറ്റ് നമ്പർ അറിയാം

കോട്ടയം: ക്രിസ്മസ് ബമ്പർ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്. XG 218582 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോട്ടയം കുടയംപടിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് പുറത്തു വരുന്ന വിവരം. പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം കോട്ടയം കുടയംപടിയിൽ വിറ്റ ടിക്കറ്റിനാണ് എന്നാണ് വിവരം. കുടയംപടിയിലെ ശ്രീകൃഷ്ണ ലക്കി സെന്ററിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറി ഏജന്‍സി ആണ് ടിക്കറ്റ് വിറ്റത്.

Advertisements

Hot Topics

Related Articles