കലക്ട്രേറ്റ് വാർഡിൽ പഠനോപകരണ വിതരണവും , പരിസ്ഥിതി ദിനാഘോഷവും നടന്നു

കോട്ടയം: കലക്ട്രേറ്റ് വാർഡിൽ പഠനോപകരണ വിതരണവും പരിസ്ഥിതി ദിനാഘോഷവും നടന്നു. ഡോ.ഫാ.ജോൺസ് ഏബ്രഹാം ദീപം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ അധ്യക്ഷൻ കൃഷ്ണൻ നമ്പൂതിരി 140 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.

Advertisements

പരിസ്ഥിതി പ്രവർത്തകൻ അഡ്വ.സന്തോഷ് കണ്ടം ചിറ സന്ദേശം നൽകി. പി.എ.മജീദ്, എ.ഐ ജയിംസ്, കൗൺസിലർ റീബാ വർക്കി , CDS ചെയർ പേഴ്സൺ റാണി വർഗീസ്, ടി എൻ. ഹരികുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Hot Topics

Related Articles