രാജ്ഭവനിലേക്ക്  യുത്ത് കോൺഗ്രസ് – എസ് യുവജന മാർച്ചും യുവജ്യോതി        സംഗമവും സംഘാടിപ്പിച്ചു 

തിരുവനന്തപുരം :    ഭരണഘടനയെയും ഭരണഘടന മൂല്യങ്ങൾക്കും ഫെഡറൽ സംബ്രദായത്തിനും എതിരായി കേന്ദ്രം നടത്തുന്ന യുദ്ധസന്നഹ മണ് ഇന്ന് നാട്ടിൽ കാണുന്നത് എന്ന് കോൺഗ്രസ് – എസ് – സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു.    യുത്ത് കോൺഗ്രസ് – എസ് – സംസ്ഥാന കമ്മിയുടെ നേതൃത്വത്തിൽ രാജ് ഭവനിലേക്ക് കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലാപടു ക്കൾക്കെതിരെയും ദേശദ്രോഹ നയങ്ങൾക്കെതിരെയും യുവജന വഞ്ചനക്ക് എതിരെയും   നടത്തിയ യുവജന മാർച്ചും യുവജ്യോതി സംഗമവും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു രാമചന്ദ്രൻ കടന്നപ്പള്ളി. 

Advertisements

ഇത് രജ്യദ്രോഹപരമാണ് ജനധിപദ്ധത്തിനും മതേതരത്തിനും ഹനികരമാണ് … സർവ്വോപരി രാജ്യദ്രോഹമാണ്. ഈ നിക്കങ്ങളെ പ്രതിരോധിക്കണ്ടേ ത് യുവക്കളുടെ ചരിത്രപരമായ കടമയാണ് എന്ന് അദ്ദേഹം പറഞ്ഞു. യുത്ത് കോൺഗ്രസ് എസ് – സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലായുടെ അദ്ധ്യക്ഷതയിൽ രാജ്ഭവനിൽ നടന്ന യുവ ജ്യോതി സംഗമത്തിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടി നേതാക്കളായ പളയം രാജൻ, ഉഴ മനക്കാൽ , മാത്യു സ് കോല്ലം ഞ്ചോരി, ഐ ഷിഹ ബുദിൻ , സന്തോഷ് ലാൽ വി.വി, വെങ്ങയിൽ ഷംസുദ്ദിൻ ,കിളിമന്നു ർ പ്രസന്നകുമാർ , അഡ്വ: താണു പ്രസാദ്, അഡ്വ: ആർ കെ കൃഷ്ണകുമാർ ,പി കെ വിനോദ്, സജി നൈനൻ , പട്ടം കൃഷ്ണകുമാർ , രജോഷ് മാത്യു, റെ നിഷ് മാത്യും  തുടങ്ങിയവർ സംസാരിച്ചു.   യുത്ത് കോൺഗ്രസ് – എസ് സംസ്ഥാന – ജില്ലാ നേതാക്കളായ സന്തോഷ് കാലാ.അഡ്വ: ജീ ആർ രാജിവ് കുമാർ ,, പോൾ സൺ സി പി റ്റർ, എൻസിടി ഗോപി കൃഷ്ണൻ , കെ എ നസർ ,അഷറഫ് പിലാത്തറ, രാജിത്ത് വള്ളി, മോഹനൻ അരിക്കോട്, മുഹമ്മദ് റഫീഖ്പാലാക്കാട്, റഫിക്ക് താങ്കൾ, ഷെമീർ ഷ ആ ജ്ജലിപ്പ , സുനിൽ റാന്നി, മനോജ് നൽപ്പടൻ , അജേഷ് കുമാർ മലപ്പുറം, എന്നിവർ രാജ്ഭവൻ മാർച്ചിനും യുവജ്യോതി സംഗമത്തിനും നേതൃത്വം നൽകി.

   മ്യുസിയം പോലിസ് സ്റ്റേഷൻ പടിക്കാൽ നിന്ന് ആരംഭിച്ച യുവജന മാർച്ച് കോൺഗ്രസ് – എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ യുത്ത് കോൺഗ്രസ് – എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാക്ക് യുത്ത് കോൺഗ്രസ് എസിന്റെ പാതക നൽകി ഫ്ലാഗ് ഓഫ് ചെയ്യത്.

Hot Topics

Related Articles