കട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് പലക മുറിക്കുന്നതിനിടെ അപകടം : മോനിപ്പള്ളി സ്വദേശിയ്ക്ക് പരിക്ക്

പാലാ : കട്ടിംഗ് യന്ത്രം ഉപയോഗിച്ചു പലക കീറുന്നതിനിടെ യന്ത്രം തെന്നിമാറി കാലിനു പരുക്കേറ്റ മോനിപ്പള്ളി സ്വദേശി എം.ജെ. തോമസിനെ (69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles