നിയന്ത്രണം വിട്ട ബൈക്ക് മറിഞ് യുവാവിന് പരിക്ക്

പാലാ : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി സബാദിനെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടു കാഞ്ഞിരപ്പള്ളി ടൗൺ ഭാഗത്തായിരുന്നു അപകടം ‘

Hot Topics

Related Articles