കാഴ്ചയിൽ കളിപ്പാട്ടങ്ങൾ; ഉള്ളിൽ പഞ്ഞിക്കൊപ്പം കൊക്കെയ്ൻ കാപ്സ്യൂളുകൾ; കയ്യോടെ പൊക്കി സിബിഐ

ദില്ലി: ദില്ലി വിമാനത്താവളത്തില്‍ വൻ മയക്കുമരുന്ന് വേട്ട. 6 കിലോ കൊക്കെയ്നുമായി ജർമൻ പൗരത്വമുള്ള ഇന്ത്യൻ വംശജനെ സിബിഐ അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്നും ദില്ലിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിലാണ് ഇയാള്‍ വന്നത്. കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 270 ക്യാപ്സൂളുകളിലായാണ് ഇയാളില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.

Advertisements

Hot Topics

Related Articles