ജില്ലാ ജഡ്ജ്, സെഷൻസ് ജഡ്ജ് നിയമനങ്ങള്‍ക്ക് അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: കേരള ഹൈകോടതി വിജ്ഞാപന പ്രകാരം ജില്ലാ ജഡ്ജ്, സെഷൻസ് ജഡ്ജ് നിയമനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യല്‍ സർവീസിലുളളവർക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം.

Advertisements

കാഴ്ച, സംസാരം, കേള്‍വി പരിമിതികളുള്ളവർക്കായുള്ള രണ്ട് തസ്തികകളിലും, കേരളത്തിലുള്ള നോണ്‍ ക്രീമിലെയർ വിഭാഗം മുസ് ലീം വിഭാഗത്തിലുള്ളവർക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന ഒരു തസ്തികയിലും, എല്ലാ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാൻ കഴിയുന്ന മൂന്ന് തസ്തികകളിലുമാണ് നിയമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

144840- 194660 ആണ് ശമ്ബള സ്‌കെയില്‍. അപേക്ഷകള്‍ https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 19.

Hot Topics

Related Articles