ലോൺ തട്ടിപ്പ്: ഹീര ഗ്രൂപ്പ് എംഡിയെ അറസ്റ്റ് ചെയ്ത് ഇ.ഡി

കൊച്ചി: ഹീര ഗ്രൂപ്പ് എംഡി ഹീരബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിനായി ലോൺ എടുത്ത് തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. എസ്ബിയുടെ പരാതിയിലാണ് ഇ ഡി നടപടി ആരംഭിച്ചത്. കൊച്ചി ഇ ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് 2 മണിക്ക് കോടതിയിൽ ഹാജരാക്കും.

Advertisements

Hot Topics

Related Articles