സ്കൂൾ വിദ്യാർത്ഥികൾക്കായി വൈ എം സി എ ദേശഭക്തി ഗാന മത്സരം 14 ന്

കോട്ടയം : സ്കൂൾ വിദ്യാർത്ഥികൾക്കായി വൈ എം സി എ ദേശഭക്തി ഗാന മത്സരം 14 ന് നടക്കും. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. വൈ എം സി എ ഹാളിൽ 14ന് ഉച്ചയ്ക്ക് രണ്ടു മുതൽ ഇന്റർ സ്കൂൾ ദേശഭക്തിഗാന മത്സരം നടക്കും. രജിസ്ട്രേഷന് ഫോൺ – 9400509367

Hot Topics

Related Articles