പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടാറും മുന്‍പേ കോളേജുകള്‍ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് ; തിരഞ്ഞെടുപ്പ് എംജി സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളില്‍ ; നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി

കോട്ടയം : പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പ് കലാലയങ്ങളും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് എം ജി സര്‍വകലാശാലക്ക് കീഴിലെ വിവിധ കോളേജുകളിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

Advertisements

എംജി സര്‍വകലാശാലക്ക് കീഴിലെ കോട്ടയം , ഇടുക്കി , പത്തനംതിട്ട , എറണാകുളം ജില്ലകളിലെ വിവിധ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ പട്ടിക ഇന്ന് തന്നെ കോളേജുകളില്‍ പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 5 നാണ് കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് .

Hot Topics

Related Articles