സൗണ്ട് എൻജിനീയറിംങ് ആന്റ് മ്യൂസിക് പ്രൊഡക്ഷൻ കോഴ്‌സുമായി ‘സാമാ’ അക്കാദമി.

കോട്ടയം: സർഗഭാരതി അക്കാദമി ഓഫ് മ്യൂസിക് ആന്റ് ആട്‌സ് (സാമാ)ന്റെ ആഭിമുഖ്യത്തിൽ സൗണ്ട് എൻജിനീയറിംങ് ആന്റ് മ്യൂസിക് പ്രൊഡക്ഷൻ കോഴ്സ് നടത്തുന്നു.. ഒരു വർഷ ഡിപ്ലോമാ കോഴ്‌സായാണ് നടത്തുന്നത്. സയന്റിഫക് ആൻഡ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡെവലപ്പ്മെന്റ് (STED):ന്യൂഡൽഹിയുമായി ചേർന്നു നടത്തുന്ന കോഴ്‌സിൽ പഠനവും,പ്രായോഗിക പരിശീലനവും, ഇന്റേൺഷിപ് അടക്കമുള്ളവ ക്രമീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി ഹോസ്റ്റൽ സംവിധാനവും, മികവു തെളിയിക്കുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പിനുള്ള അവസരവും ലഭിക്കും. വിശദവിവരങ്ങൾക്കു കോട്ടയം പബ്ലിക്ക് ലൈബ്രറി സമൂച്ചയ ത്തിൽ പ്രവർത്തിക്കുന്ന സാമാ അക്കാദമിയുമായി ബന്ധപ്പെടുക. ഫോൺ – 7012624480, 9446496725.
email. samaacademy. music @gmail. com

Hot Topics

Related Articles