ഈരാറ്റുപേട്ട ടീം ഏർജൻസി കേരള റെസ്ക്യൂവിന് സ്കൂബ നൽകി അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ : ടോണി വർക്കിച്ചന് സ്വീകരണവും സ്കൂബ കൈമാറ്റവും ഇന്ന് വൈകിട്ട് അഞ്ചിന്

ടോണി വർക്കിച്ചൻ : ടോണി വർക്കിച്ചന് സ്വീകരണവും സ്കൂബ കൈമാറ്റവും ഇന്ന് വൈകിട്ട് അഞ്ചിന് 

Advertisements

കോട്ടയം : ഈരാറ്റുപേട്ട ടീം ഏർജൻസി കേരള റെസ്ക്യൂവിന് സ്കൂബ നൽകി അച്ചായൻസ് ഗോൾഡ് എം ഡി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടോണി വർക്കിച്ചൻ. ടീം ഏർജൻസി കേരളയ്ക്കാണ് റെസ്ക്യൂ പ്രവർത്തനങ്ങൾക്ക് സ്കൂബ നൽകിയത്. ലക്ഷങ്ങൾ മുടക്കിയാണ് ടോണി വർക്കിച്ചൻ സ്കൂബ സ്യൂട്ട് നൽകിയത്. ജലാശയ ആഴങ്ങളിൽ മുങ്ങിപോയവരെ തിരയാൻ ടീം എമർജൻസി സ്കൂബ ടീം ഉണ്ടാകും. സ്കൂബ വാങ്ങി നൽകിയ ടോണി വർക്കിച്ചന് സ്വീകരണവും സ്കൂബ കൈമാറ്റവും ഇന്ന് വൈകിട്ട് അഞ്ചിന് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ നടക്കും. 200 ഓളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ടോണി വർക്കിച്ചന് സ്വീകരണം ഒരുക്കുന്നത്. പരിപാടികളുടെ ഭാഗമായി വൻ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. സാമൂഹിക സേവന പ്രവർത്തനരംഗത്ത് നൂതനമായ പദ്ധതികൾ നടപ്പിലാക്കുന്ന അച്ചായൻസ് ജൂവലറി എംഡി ടോണി വർക്കിച്ചന്റെ മറ്റൊരു മുഖമാണ് ഈരാറ്റുപേട്ട ടീം ഏർജൻസി കേരള റെസ്ക്യൂവിന് സ്കൂബ നൽകിയതിലൂടെ വ്യക്തമാകുന്നത്. 

Hot Topics

Related Articles