ഏറ്റുമാനൂർ ശ്രീപതി സി.വി.എൻ. കളരി കെ.ജി മുരളീധകളുടെ മകൻ ബിജു മുരളിധര ഗുരുക്കൾ (50) നിര്യാതനായി.
ഇന്ത്യൻ പെൻസിങ് ടീം അംഗം
ഇൻറർ യൂണിവേഴ്സിറ്റി റെസലിംഗ് ചാമ്പ്യൻ എം.ജി യൂണിവേഴ്സിറ്റി യോഗാ ചാമ്പ്യൻ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻ.
കോട്ടയം ജില്ല കളരിപ്പ അസോസിയേഷൻ ജോയിൻ സെക്രട്ടറിയയി സേവന മനുഷ്ടിച്ചു
ഫ്രാൻസ് വെതെര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കളരിപ്പയറ്റ് പ്രദർശനവും വർഷോപ്പുകളും നടത്തിയിട്ടുണ്ട്.
കൂടാതെ ശ്രീപതി ശിവൻ കളരിയിലെ മർമ്മ ചികിത്സകനും കളരിപ്പയറ്റ് പരിശീലകനം കൂടിയാണ് .
Advertisements

