കോട്ടയം ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോർജ്.വി.ജോൺ അന്തരിച്ചു

കോട്ടയം : കോട്ടയം ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോർജ്.വി.ജോൺ അന്തരിച്ചു.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്.കഴിഞ്ഞ കുറച്ചു നാളുകളായി മെഡിക്കൽ ലീവിനെ തുടർന്ന് വീട്ടിലായിരുന്നു ഇദ്ദേഹം.ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണ്.മൂന്നു മക്കളാണ് മൂത്ത മകൻ ജർമനിയിലും രണ്ടാമത്തെ മകൾ എം ബി ബി എസിന് പോണ്ടിച്ചേരി യിലും ഇളയമകൻ പ്ലസ് ടുവിനും പഠിക്കുന്നു.

Advertisements

Hot Topics

Related Articles