ഏറ്റുമാനൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ പൊട്ടിത്തെറി. സമിതിയിൽ നിന്നും വൈസ് പ്രസിഡന്റ് രാജി വച്ചു. വൈസ് പ്രസിഡന്റ് ഷെമി മുഹമ്മദാണ് രാജി വച്ചത്. നിലവിലെ ഭരണസമിതിയോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്ന് അദ്ദേഹം രാജി കത്തിൽ പറയുന്നു.
Advertisements


