ഏറ്റുമാനൂർ കൈതക്കരിപുത്തൻവീട്ടിൽ ഇന്ദിരാ നായർ (81 )

ഏറ്റുമാനൂർ
കൈതക്കരിപുത്തൻവീട് ഇന്ദിരാ നായർ (81) നിര്യാതയായി. സംസ്കാരം ഇന്ന് മെയ് 15 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ നരേന്ദ്രൻ നായർ. മക്കൾ : പദ്മകുമാർ (പ്രദീപ് – റിട്ടയർഡ് ക്രൈം ബ്രാഞ്ച് എസ്. ഐ ,
ഡെവൺ ഫുഡ്സ് ലീഗൽ ഓഫീസർ),
പ്രേമപ്രിയ, വിനു. മരുമക്കൾ : സന്ധ്യ മധുസൂദനൻ നായർ (എം എസ് ഗ്രൂപ്പ് സെക്യൂരിറ്റീസ്), അജയകുമാർ (റിട്ടയർഡ് സുബേദാർ), ബിന്ദു (പങ്കജാക്ഷൻ നായർ വാച്ച് വർക്സ് ഏറ്റുമാനൂർ)

Advertisements

Hot Topics

Related Articles