ഏറ്റുമാനൂര്‍ കുമ്മണ്ണൂർ കരോട്ട് കവലയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : ആർക്കും പരിക്കില്ല 

ഏറ്റുമാനൂര്‍ ; പൂഞ്ഞാര്‍ ഹൈവേ കുമ്മണ്ണൂർ കരോട്ട് കവലയിൽ വാഹനാപകടം. പാലാ ഭാഗത്ത് നിന്നും എത്തിയ കാർ എതിർവശത്തായി നിർത്തി ഇട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല. ഡ്രൈവർ ഉറങ്ങി പോയതാണ് കാരണം എന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി.

Advertisements

Hot Topics

Related Articles