ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രത്തിലെ 2026 വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെമ്പിൾ പോലീസ് കൺട്രോൾ റൂം ക്ഷേത്രത്തിൻറെ പടിഞ്ഞാറെ നടയിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ശ്യാം. കെ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ. എസ്.ഐമാരായ അഭിലാഷ്, തോമസ് ജോസഫ്, ജയപ്രകാശ്, രാജീവ്, ഉദയൻ എന്നിവരും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Advertisements


