കടുത്തുരുത്തി : എസ് കെ പി എസ് സ്കൂൾ ഓഫീസ് ജീവനക്കാരിയും ഞീഴൂർ തിരുവാമ്പാടി സനിൽകുമാർ സനിൽ നിവാസിന്റെ (സുവർണ്ണ കാറ്ററിങ് ആൻഡ് പന്തൽ ) മകളുമായ സുവർണ സനിൽ (26) നിര്യാതയായി. പനി ബാധിച്ചു ചികിത്സയിൽ ആയിരുന്നു. നാളെ രാവിലെ സെൻ കുര്യാക്കോസ് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.
Advertisements


