കോട്ടയം: ഇഞ്ചി മിഠായി ഫിലിംസിന്റെ ബാനറിൽ സുബിൻ കോട്ടയം രജനയും സംവിധാനവും ചെയ്തു നെടുംപറമ്പിൽ പ്രൊഡക്ഷന് വേണ്ടി ഷിജു പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ കർമ്മം കുമരകം ശ്രീകുമാരമംഗലം ഷേത്രത്തിൽ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ നിർവഹിച്ചു. എസ് കെ എം ദേവസ്വം പ്രസിഡന്റ് എ കെ ജയപ്രകാശ്, എസ് കെ എം ദേവസ്വം സെക്രട്ടറി കെ പി ആനന്ദകുട്ടൻ , തപസ്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മറ്റി അംഗം ജയദേവ് വി ജി എന്നിവർ ഭദ്രദീപം കൊളുത്തി ഉത്കാടനം ചെയ്തു.
ഇഞ്ചിമിഠായി ഫിലിംസിന്റെ ആറാമത്തെ ചിത്രമാണ് സർപ്പഗന്ധി.
Advertisements






