വീണ്ടും ക്രൂരത: മലപ്പുറത്ത് അന്യ സംസ്ഥാന തൊഴിലാളി നാലു വയസ്സുകാരിയെ പീഡിപ്പിച്ചു

മലപ്പുറം: ചേളാരിയിൽ നാലുവയസ്സുകാരിയെ അന്യ സംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്വ (30) അറസ്റ്റിലായി. ചേളാരിയിലെ മാർബിൾ തൊഴിലാളിയാണ് ഇയാൾ. 

സ്നേഹം നടിച്ചാണ് ഇയാൾ താമസസ്ഥലത്തേക്ക് കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞു വരുന്നത് കണ്ട അമ്മ അന്വേഷിച്ചപ്പോഴാണ് ക്രൂരത പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. 30 വയസ്സാണ് പ്രതിക്ക് പ്രായം.

Hot Topics

Related Articles