ലോകസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാട് : ജി സുകുമാരൻ നായർ

ലോകസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാടാണെന്ന് ആവർത്തിച്ച് ജി സുകുമാരൻ നായർ. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് സമുദായ അംഗങ്ങൾ. അവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. രാജ്യത്തിന് ഗുണമുള്ള ആളുകൾക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ് എൻഎസ്എസ് ചെയ്തത് എന്നും ജനറൽ സെക്രട്ടറി. ചങ്ങനാശ്ശേരി വാഴപ്പള്ളി തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്.

Hot Topics

Related Articles