സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ചാഞ്ചാട്ടം: രണ്ടുതവണ കൂടി ഒരുതവണ കുറഞ്ഞു ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ചാഞ്ചാട്ടം. രണ്ട് തവണ കൂടിയ സ്വർണ്ണവില ഒരുതവണ കുറഞ്ഞു. രാവിലെ 95 രൂപ കൂടുകയും, ഉച്ചയോടെ അത് വീണ്ടും 100 രൂപ വർദ്ധിക്കുകയും ചെയ്തിരുന്നു. ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 10800
ഗ്രാമിന് – 13500

Advertisements

Hot Topics

Related Articles