നെടുമ്പാശ്ശേരിയില്‍ അടിവസ്ത്രത്തിനുള്ളിലേ പ്രത്യേക പോക്കറ്റിൽ ഒളിപ്പിച്ച സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശ്ശേരി :അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക പോക്കറ്റുണ്ടാക്കി അതിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടിയത്.

ദുബൈയിൽ നിന്നും വന്ന എറണാകുളം സ്വദേശി അശോകാണ്
543 ഗ്രാം സ്വർണം ഒളിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണം വെച്ച ശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു.

Hot Topics

Related Articles