സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും ചാഞ്ചാട്ടം ! രാവിലെ കൂടി ഉച്ചയ്ക്ക് കുറഞ്ഞു : ഗ്രാമിന് കുറഞ്ഞത് 70 രൂപ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും ചാഞ്ചാട്ടം. രാവിലെ കൂടി ഉച്ചയ്ക്ക് കുറഞ്ഞു. രാവിലെ 225 രൂപ വർദ്ധിച്ച സ്വർണ വില , ഗ്രാമിന് 70 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 118760
ഗ്രാമിന് – 14845

Advertisements

Hot Topics

Related Articles