മറിയപ്പള്ളി ആദർശ് നഗർ റെസിഡൻസ് അസോസിയേഷിൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

മറിയപ്പള്ളി :
രാജ്യത്തിന്റെ 77-മത് റിപ്പബ്ലിക്ക് ദിനം ആദർശ് നഗർ റെസിഡൻസ് അസോസിയേഷിന്റേ നേതൃത്വത്തിൽ ആഘോഷിച്ചു.
പ്രസിഡന്റ് സുരേഷ് ബാബു പതാക ഉയർത്തി. കമ്മറ്റിയംഗം ഹരികൃഷ്ണൻ സാർ ഭരണഘടന പ്രതിജ്ഞ നൽകി.
സെക്രട്ടറി സ്വാഗതവും ട്രഷറർ ഡി. രാജീവ് നന്ദിയും രേഖപ്പെടുത്തി.
വൈസ് പ്രസിഡന്റ് ഉഷാ വിജയകുമാർ, കൗൺസിലർ
കെ ശങ്കരൻ, രക്ഷാധികാരിയായ വി.എം. രാജൻ സാർ, കമ്മറ്റിയംഗങ്ങളായി സുമാ അനിൽ, അനിൽകുമാർ, റോയൻ ജോയി, അസോസിയേഷൻ അംഗങ്ങളായ പ്രസന്നൻ ചേട്ടൻ, ശശി ചേട്ടൻ, സിനി, രാധ ചേച്ചി കുട്ടികളായ അയനാ ലക്ഷ്മി എബൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles