വീണ്ടും വി. സിമാരെ വെള്ളംകുടുപ്പിച്ചു ഗവർണർ; എട്ട് വിസിമാരുടെ നിയമനം ലഭിച്ചപ്പോൾ മുതലുള്ള ശമ്പളം തിരികെ പിടിക്കും

തിരുവനന്തപുരം: വീണ്ടും കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ട് വിസിമാരുടെ ശമ്പളമാണ് തിരികെ പിടിക്കാനാണ് തീരുമാനം. നിയമനം ലഭിച്ചത് മുതൽ ഇത് വരെ വാങ്ങിയ ശമ്പളം തിരികെ പിടിക്കാനാണ് നടപടി എടുക്കുക. ഗവർണർ സംസ്ഥാനത്ത് തിരിച്ചെത്തിയാൽ ഉത്തരവ് ഇറക്കും.

Hot Topics

Related Articles