ഗുജറാത്തിലെ നദിയഡില്‍ കാർ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം; 10 പേർ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാഡില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി വമ്ബൻ അപകടം. പത്ത് പേര്‍ അപകടത്തില്‍ മരിച്ചു. അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേയിലാണ് ആണ് അപകടം. വഡോദരയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

Hot Topics

Related Articles