കോട്ടയം : ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും മികച്ച മഴ രേഖപ്പെടുത്തി. ഇന്ന് രാവിലെ 8.30 ന് വരെയുള്ള 24 മണിക്കൂറിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെ അളവ്.
Advertisements
കോട്ടയം : 67.2 മിമീ
കോഴ: 31.8 മിമീ
പാമ്പാടി : 53.8 മിമീ
ഈരാറ്റുപേട്ട : 62മിമീ
തീക്കോയി : 46മിമീ
മുണ്ടക്കയം : 56മിമീ
കാഞ്ഞിരപ്പള്ളി : 65.8മിമീ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, സംസ്ഥാനത്തെ പത്തു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപെട്ട അതിശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്നത്.