ഹേമനീലമനയുടെ ആർട്ട് ഗ്യാലറി  ഉത്ഘാടനം ചെയ്തു

കുറിച്ചിത്താനം :  ഹേമനീലമനയുടെ മ്യൂറൽ പെയ്ൻ്റുകളുടെ ഒരു ആർട്ട് ഗ്യാലറി കുറിച്ചിത്താനം തലയാറ്റുംപിള്ളി കാനന ക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ.ഔഷധോദ്യാനത്തിൻ്റെ മദ്ധ്യത്തിലുള്ള തറവാട്ടിൽ ചലചിത്ര താരം ബാബൂനമ്പൂതിരി ഉദ്ഘാടനം ചെയ്തു.  “ഹേമവർണ്ണം ” എന്ന ആർട്ട് ഗ്യാലറി. മ്യൂറൽ പെയ്ൻ്റി ഗിൽ ഇതിനോടകം ജനശ്രദ്ധ നേടിയ ഹേമനീലമന യുടെ കലാസ്യഷ്ടികൾ ആണ് .

Advertisements

Hot Topics

Related Articles