കുമരകം: ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം നേടി കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്‌കൂൾ. സയൻസിന് 95 ശതമാനവും, കൊമേഴ്‌സിന് 91 ശതമാവും വിജയമാണ് സ്‌കൂൾ നേടിയത്. സയൻസ് വിഭാഗത്തിൽ 24 കുട്ടികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ കൊമേഴ്‌സിൽ 11 കുട്ടികൾ അഞ്ച് എ പ്ലസ് സ്വന്തമാക്കി.
Advertisements


