തെങ്ങ് വെട്ടുന്നതിനിടെ തെങ്ങ് സഹിതം മറിഞ്ഞ് വീണ് യുവാവിന് പരിക്ക്

പാലാ : തെങ്ങ് വെട്ടുന്നതിനിടെ തെങ്ങ് സഹിതം മറിഞ്ഞ് വീണ് പരുക്കേറ്റ കൊണ്ടാട് സ്വദേശി ജിതിനെ (28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ പൂവരണി ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles