ഇടക്കൊച്ചി ഇന്ദിര ഗാന്ധി റോഡിൽ പുത്തൻപുരക്കൽ ലില്ലി

ഇടക്കൊച്ചി: ഇന്ദിര ഗാന്ധി റോഡിൽ പുത്തൻപുരക്കൽ  ലില്ലി (72) നിര്യാതയായി. ഭർത്താവ് : ജോർജ്. സംസ്ക്കാരം നാളെ ജൂലൈ 27 ശനിയാഴ്ച്ച വൈകുന്നേരം 4 ന് ഇടക്കൊച്ചി സെൻറ്.മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു, രാജു, സജു. മരുമക്കൾ: ജെസ്വീന, നീനു, ടിൻറു

Advertisements

Hot Topics

Related Articles