കടനാട് പ്രശസ്ത ന്യുമിസ്മാറ്റിസ്റ്റും ഫിലാസ്റ്റലിസ്റ്റുമായ പൂവത്തുങ്കൽതാഴത്തേൽ സെബാസ്റ്റ്യൻ മാത്യു (ബേബി)

കടനാട് പ്രശസ്ത ന്യുമിസ്മാറ്റിസ്റ്റും ഫിലാസ്റ്റലിസ്റ്റുമായ പൂവത്തുങ്കൽതാഴത്തേൽ സെബാസ്റ്റ്യൻ മാത്യു (ബേബി-77) നിര്യാതനായി. സംസ്‌കാരം നാളെ ജൂൺ 26 വെള്ളിയാഴ്ച രണ്ടിന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ ഫിലോമിന കൊളക്കാട് കൊച്ചുവീട്ടിൽ കുടുംബാംഗം. മക്കൾ: നിഷ, നിമ്മി, നിബു( മാൾട്ട). മരുമക്കൾ: വയലാർ ജോൺ അഗസ്റ്റിൻ കോതമന( ചേർത്തല), ഹോൾഗർ സളുന്പ് (ഉള്ളനാട്) മെറീന ഇടമുളയിൽ (മേലുകാവുമറ്റം-കോൽക്കത്ത). മൃതദേഹം നാളെ ജൂൺ 25 വ്യാഴാഴ്ച രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.

Advertisements

Hot Topics

Related Articles