കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ 18-49 വയസ് പ്രായമുള്ള യുവതീയുവാക്കൾക്ക് സി.സി.ടി.വി ടെക്നീഷ്യൻ, ആഭരണ നിർമാണം, കൂൺ കൃഷി എന്നീ കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകും. ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. ഫോൺ: 0481 2303307,2303306.
Advertisements


