കരിങ്കൽ ക്വാറിയിലെ കുളത്തിൽ മീൻ പിടിക്കാനെത്തി; കുട്ടികൾക്ക് കിട്ടിയത് മനുഷ്യന്റെ തലയോട്ടി

പാലക്കാട്: പാലക്കാട് രാമശേരിയില്‍ നിന്ന് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. രാമശേരിയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. മീൻ പിടിക്കാൻ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയില്‍ സ്കൂബ ഡൈവിങ് ടീം ഉടൻ പരിശോധന നടത്തും. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.

Hot Topics

Related Articles