കടുത്തുരുത്തി വെള്ളാശേരി നാടു പ്ലാക്കിൽ റോസമ്മ കുര്യൻ (കുഞ്ഞമ്മ )

കടുത്തുരുത്തി വെള്ളാശേരി നാടു പ്ലാക്കിൽ റോസമ്മ കുര്യൻ (കുഞ്ഞമ്മ – 73) നിര്യാതയായി.
തോട്ടകം പറമ്പിൽ കുടുംബാംഗമാണ്.
സംസ്കാരം നാളെ ഏപ്രിൽ 16 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ച് താഴത്തുപള്ളിയിൽ.
ഭൗതിക ശരീരം ഇന്ന് എപ്രിൽ 15 ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് വസതിയിൽ എത്തിക്കും. ഭർത്താവ് : പരേതനായ കുര്യാച്ചൻ. മക്കൾ: സോഫി കുര്യൻ ,സ്വപ്ന കുര്യൻ, സുനീഷ് കുര്യൻ
മരുമക്കൾ: സാം സ്കറിയ (ഏലംകുന്നത്ത് തലശേരി), ജോസ് ജേക്കബ് (പാറത്തലക്കൽ വള്ളിച്ചിറ), സുമിത്ര സുനീഷ് (തറയിൽ ചേർത്തല).

Advertisements

Hot Topics

Related Articles