ആശയ കുഴപ്പങ്ങൾക്ക് അന്ത്യം ; പാലാ നഗരസഭ അദ്ധ്യക്ഷസ്ഥാനം കേരളാ കോൺഗ്രസ്സ് ( എം) ഒഴിയുന്നു

പാലാ : കേരള കോൺഗ്രസ് എം നേതാവ് ആന്റോ പടിഞ്ഞാറേക്കര നാളെ ചെയർമാൻ സ്ഥാനം രാജിവയ്ക്കും

Advertisements

ഇന്നുച്ചയ്ക്ക് ചേരുന്ന ഇടത് മുന്നണി പാർലമെന്ററി പാർട്ടി യോഗത്തിൽ രാജി പ്രഖ്യാപിക്കും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടത് മുന്നണി ധാരണ പ്രകാരമാണ് രാജി
നേരത്തെ ചെയർമാൻ സ്ഥാനം ഒഴിയില്ല എന്ന നിലപാട് കേരള കോൺഗ്രസ് എം എടുത്തത് ആശയക്കുഴപ്പത്തിന് വഴിവച്ചിരുന്നു

Hot Topics

Related Articles