ചങ്ങനാശേരിയിൽ പാർട്ടി ജന്മദിനം ആഘോഷിച്ച് കേരള കോൺഗ്രസ് എം പ്രവർത്തകർ : നഗരത്തിൽ പതാക ഉയർത്തി

ചങ്ങനാശേരി : കേരളാ കോൺഗ്രസ് (എം) 60ാം ജന്മദിനം ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിൽ പതാക ഉയർത്തി തുടർന്ന് നടന്ന സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ചങ്ങംങ്കേരി, ജോർജ് വാണിയപുരയ്ക്കൽ, ജോയിച്ചൻ പീലിയാനിയ്ക്കൽ, പി.എ.മാത്യു, ഷാജി പുളിമൂട്ടിൽ, സോണി പുത്തൻപറമ്പിൽ , കുര്യാക്കോസ് പുന്നവേലി, അലക്സാണ്ടർ പ്രാക്കുഴി,അഗസ്റ്റ്യൻ കെ. ജോർജ് , ബിജു പാണ്ടിച്ചേരി, ജോസുകുട്ടി കണ്ണന്തറ,നിജോ ഐസക്ക്, റോണി വലിയപറമ്പിൽ , ജിന്റോ കല്ലുകളം,ജോസഫ് കുട്ടി കളത്തിൽ,രഞ്ജു പാത്തിയ്ക്കൽ,ആന്റപ്പൻ മറ്റത്തിൽ,പി .റ്റി. ശോഭനകുമാരി ,അന്നമ്മ ഗിൽ,തോമസുകുട്ടി കൊച്ചിടനാട് , ബിനു മാടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles