തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് സിപിഐഎം. ഇതിന്റെ ഭാഗമായി മന്ത്രിമാരും, പിബി നേതാക്കള്‍ അടക്കമുള്ളവരും ഭവന സന്ദര്‍ശനത്തിന് ഇറങ്ങും.ജനുവരി ഒന്നു മുതല്‍ ജനുവരി 21 വരെയാണ് ഭവന സന്ദര്‍ശനം.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് ലഘുലേഖ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ സാമ്ബത്തിക ഞെരുക്കത്തിലേക്ക് എത്തിക്കുന്നുവെന്ന് എന്നും പ്രചരണം നടത്തും. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനം.
Advertisements