വൃത്തിഹീനമായി കാടുപിടിച്ച് കിടന്നിരുന്ന കൊല്ലാട് പാറയ്ക്കൽകടവ് ടൂറിസപ്രദേശം വീണ്ടെടുക്കാൻ ഡി വൈ എഫ് ഐ 

കോട്ടയം : പാറക്കൽ കടവിന്റ സൗന്ദര്യം വീണ്ടെടുക്കുന്ന കർമ പരിപാടിക്ക് സിപിഎം ജില്ലാ സെക്രട്ടറി

Advertisements

എ.വി റസ്സൽ വൃക്ഷതൈ നട്ടുകൊണ്ട് തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇന്ന് ഡി വൈ എഫ് ഐ നേതൃത്തിൽ പാറയ്ക്കൽക്കടവിൽ നട ക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂറു കണക്കിന് ആളുകൾ ദിവസവും വിനോദത്തിനായി എത്തിയിരുന്ന പ്രദേശം ശോചനീയമായതിനാൽ ആളുകൾ ഇപ്പോൾ അവിടെ എത്താത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വിവാഹ, സിനിമ സീരിയൽ ഷൂട്ടിന്റെ ഇഷ്ട്ട ലൊക്കേഷൻ കൂടിയാണ് പാറയ്ക്കൽ കടവ്. 

പാറയ്ക്കൽ കടവിന്റെ സൗന്ദര്യം വീണ്ടെടുക്കുവാൻ ഡിവൈഎഫ്ഐ_പുതുപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കർമപരിപാടി ആരംഭിച്ചിരിക്കുകയാണ്..   പ്രദേശത്തെ പൂർണമായും സഞ്ചാരികൾക്ക് ആകർഷമാക്കും വിധം പാറയ്ക്കൽ കടവിനെ വീണ്ടെടുക്കുകയാണ് ഡി വൈ എഫ് ഐ  ലക്ഷ്യം വയ്ക്കുന്നത്. പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

Hot Topics

Related Articles