കേശവൻ നിര്യാതനായി

ഞീഴൂർ : നെല്ലികോട്ടിൽ പരേതനായ കുഞ്ഞുകുട്ടിയുടെ മൂത്തമകൻ കേശവൻ (92) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
ഭാര്യ: ചെല്ലമ്മ മാമലശ്ശേരി മലയിൽ കുടുംബാംഗം. മക്കൾ : സതി, രാധ , ഗീത
സുധ , സന്തോഷ്.മരുമക്കൾ : സുരേന്ദ്രൻ, സുന്ദരൻ , സജീവൻ
പ്രസന്നൻ, സരിത.

Hot Topics

Related Articles