ഫോട്ടോ : കേരളാ കോൺഗ്രസ് സാംസ്‌കാരിക വേദി വായനാദിനത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച സുകൃതം വായന പദ്ധതി ക്യൻസർ വാർഡിന് പുസ്തകങ്ങൾ തല്കികൊണ്ട് കെ. ഈ സ്കൂൾ പ്രിൻസിപ്പൾ ഫാ:ഡോക്ടർ കുര്യൻ ചാലങ്ങാടി നിർവ്വഹിക്കുന്നു ഡോക്ടർ. മനോജ് എസ് , സംസ്‌കാരികവേദി സംസ്ഥാനപ്രസിഡൻ്റ് അജി.കെ. ജോസ്, ബിനു ചെങ്ങളം , ജോർജ്ജ് പുളിങ്ങാടൻ, സാബു പിടികക്കൻ, കുഞ്ഞ് കളപ്പുര ടിറ്റോ പയ്യനാടൻ, തോമസ് മാതൃൂ മുള്ളൻമണ്ണിൽ തുടങ്ങിയവർ സമീപം
കോട്ടയം : കേരളാ കോൺഗ്രസ് സംസ്കാരിക വേദി കോട്ടയം സുകൃതം വായനാ പദ്ധതിക്ക് കോട്ടയം മെഡിക്കൽ കോളജ് കാൻസർ വാർഡിൽ കേരളാ കോൺഗ്രസ് സംസ്കാരിക വേദി സംസ്ഥാന കമ്മറ്റി തുടക്കം കുറിച്ചു . വായനാ ദിനത്തിൽ മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച ചടങ്ങിൽ കാൻസർ വാർഡിലേയ്ക്ക് പുസ്തകങ്ങൾ നൽകി. കേരളാ കോൺഗ്രസ് സംസ്കാരിക വേദി സംസ്ഥാന പ്രസിഡണ്ട് അജി.കെ ജോസ് അദ്ധ്യക്ഷത വഹിച്ചു മാന്നാനം കെ.ഇ. സ്‌കൂൾ പ്രിൻസിപ്പിൾ ഫാ കുര്യൻ ചാലങ്ങാടി സി.എം. ഐ. ഓങ്കോളജി വിഭാഗം ഡോ. മനോജ് എസ്.നു പുസ്‌തകങ്ങൾ നൽകി ഉത്ഘാടനം ചെയ്തു. ബിനു ചെങ്ങളം ജോർജ് പുളിങ്ങാടൻ് സാബു പീടിയേക്കൻ കുഞ്ഞ് കളപ്പുര ടിറ്റോ പയ്യനാടൻ് തോമസ് മാത്യു മുള്ളൻ മണ്ണിൽ എന്നിവർ പ്രസംഗിച്ചു.










