കുലശേഖര മംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ ശ്രീരാമ ജയന്തി ആഘോഷം ഭക്തി നിർഭരമായി

ഫോട്ടോ:വൈക്കംകുലശേഖര മംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ ശ്രീരാമ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന കലശ എഴുന്നള്ളിപ്പ്

Advertisements

വൈക്കം:കുലശേഖര മംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ ശ്രീരാമ ജയന്തി ആഘോഷം ഭക്തി നിർഭരമായി. മഠാധിപതി ശ്രീരാമചന്ദ്രസ്വാമികൾ, ക്ഷേത്രം മേൽശാന്തി പ്രവീഷ് ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഗണപതി ഹോമം, ക്ഷീരാഭിഷേകം, ഗണപതിക്ക് അപ്പം മൂടൽ, കലശാഭിഷേകത്തോടെ വിശേഷാൽ പിറന്നാൾ പൂജ , വിശേഷാൽ ദീപാരാധന എന്നിവ നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

29ന് സർപ്പ പ്രതിഷ്ഠാ വാർഷിക കലശം, ഏപ്രിൽ ഒന്നിന് മൂല വിഗ്രഹ പ്രതിഷ്ഠാ കലശം, ഏപ്രിൽ രണ്ടിന് ഹനുമദ് ജയന്തി തുടങ്ങിയവ ആഘോഷിക്കും. ചടങ്ങുകൾക്ക് ആഞ്ജനേയ മഠം പ്രസിഡൻ്റ്
കെ. പ്രകാശൻ, സെക്രട്ടറി
പി.ബാലകൃഷ്ണപിള്ള, എൻ.ഡി.രാജു
പി.കെ.രാജൻ,വി.കെ.മഹിപാൽ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles