കിളിരൂർ തങ്കമ്മസദനത്തിൽ തങ്കമ്മ രാജൻ

കിളിരൂർ തങ്കമ്മസദനത്തിൽ തങ്കമ്മ രാജൻ (72 ) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : സുധാ രാജൻ. മക്കൾ: രാജേഷ് കെ.രാജൻ (താരാ കൺസ്ട്രക്ഷൻ ), രാജി.കെ.രാജൻ (പ്രാണിക് ഹീലിംഗ് ഫൗണ്ടേഷൻ) രാഖേഷ് കെ.രാജൻ (ആഡോൺ കൺസ്ട്രക്ഷൻ )
മരുമക്കൾ: ബിന്ദു രാജേഷ് (എരുമേലി ), മഞ്ജുരാഖേഷ് (ഗുരുവായൂർ ). പരേതപള്ളിക്കത്തോട് ചെങ്ങളം വെറ്റ കൊടിമാക്കൽ കുടുംബാംഗമാണ്.

Advertisements

Hot Topics

Related Articles