കുഴിമറ്റം കാവിലമ്മ കാറ്ററിംഗ് ഉടമ കുഴിമറ്റം വടക്കേക്കര അനിൽ കുമാർ ബി

കുഴിമറ്റം വടക്കേക്കര അനിൽ കുമാർ ബി (58) നിര്യാതനായി. കുഴിമറ്റം കാവിലമ്മ കാറ്ററിംഗ് ഉടമയാണ്. സംസ്കാരം നാളെ ഡിസംബർ അഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന്
വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ, കിടങ്ങൂർ ചെറുകോണിൽ
കുടുംബാംഗം. മക്കൾ: അജിത്, അപർണ. മരുമക്കൾ: കീർത്തി. പിതാവ് : പരേതനായ ബാലകൃഷ്ണപിള്ള.

Advertisements

Hot Topics

Related Articles