കൊല്ലാട് തുണ്ടിയിൽ ദേവകി (88) നിര്യാതയായി. സംസ്കാരം നാളെ ഡിസംബർ അഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. പരേത പാമ്പാടി മഞ്ഞാടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ചന്ദ്രമോഹൻ, ചന്ദ്രമതി, ലത, പ്രിയ. മരുമക്കൾ: സാബു മണർകാട്, അനിത കറുകച്ചാൽ, ഷൈജൻ മൂലവട്ടം, ഷാജി തലയോലപ്പറമ്പ്.
Advertisements


