കെ.കെ റോഡിൽ പാമ്പാടിയിൽ വാഹനാപകടം;കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ;ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്

പാമ്പാടി:എട്ടാംമൈലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു വാഹനത്തിനെ കാർ മറികടക്കുന്നതിനിടെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.

ഇതേ തുടർന്ന് അര മണിക്കൂറോളം ദേശീയ പാത 183- കെ.കെ റോഡിൽ ഗതാഗത തടസം നേരിട്ടു.

Hot Topics

Related Articles